Pak actor Hamza ali abbasi's tweet addressing Abhinandan Vardhaman's son
ഹേയ് കുഞ്ഞു ചാമ്പ്യന്‍.. നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്. അതില്‍ നിനക്ക് അഭിമാനിക്കാം. അദ്ദേഹത്തെ ഞങ്ങള്‍ നിന്റെ പക്കലേക്ക് തിരിച്ച് അയക്കുകയാണ്. അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്പോള്‍ നീ ചോദിക്കണം, മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുളള യുദ്ധവും മരണവും ശരിയാണോ എന്ന്.